ആറന്മുള: പുന്നംതോട്ടം ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. 27ന് സമാപിക്കും. ഇന്ന് രാവിലെ 6ന് സഹസ്ര നാമ ജപം, 8ന് ഭാഗവത പാരായണം, 26ന് വൈകിട്ട് 7ന് സേവ, രാത്രി 9ന് പൂരം കളി വരവേൽപ്പ്, 27ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6ന് കൊടിയിറക്ക്, 7ന് ആറാട്ട് എഴുന്നെള്ളിപ്പ്, രാത്രി 8 ന് കൂടി എഴുന്നെള്ളിപ്പ്, 9.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്.