കുളനട : പുന്തല ക്ഷീരോൽപാദക സഹകരണ സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിനു ഭാസ്കർ, വൈസ് പ്രസിഡന്റ് ശ്രീലത കാവിലയ്യത്ത്, കമ്മിറ്റി അംഗങ്ങളായി വിശ്വനാഥപിള്ള, ലളിതാ സദാനന്ദൻ, ശാന്ത എസ്.പിള്ള, ദേവരാജൻ, ഷീജ, സന്ധ്യ , കെ.മണി.