മല്ലപ്പള്ളി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് അനധികൃത ലഹരി വസ്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. അനധികൃത ലഹരി വ്യാപാരമോ ഉപയോഗമോ കണ്ടെത്തിയാൽ എക്‌സൈസ് സർക്കിൾ ഓഫീസ് (0469 2682540), എക്‌സൈസ് റേഞ്ച് ഓഫീസ് (0469 2683222), ഏക്‌സൈസ് സി.ഐ (9400069470), എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ (9400069470) എന്നീ നമ്പറുകളിൽ അറിയിക്കണം.