ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് പരിധിയിലുള്ള മുക്കത്തുപടി വിഴാൽപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഏപ്രിൽ 10 വരെ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.