ആയിരൂർ :കാഞ്ഞിറ്റുകര മാമൂട്ടു പതാലിൽ വീട്ടിൽ എം.എസ്. വാസുദേവൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 2:30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ : വിനോദ്, വിനീത, ബിനു. മരുമക്കൾ: ബിന്ദു, അനിഷ്, അർച്ചന.