പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രമഹോത്സവം ഞായറാഴ്ച നടക്കും. രാവിലെ 5 ന് അഭിഷേകം 5.15 ന് മലർ നിവേദ്യം, 5.30ന് ഗണപതിഹവനം, 7ന് കാവിൽ നൂറും പാലും, 8ന് ഭാഗവത പാരായണം, 10ന് നവകം, 6ന് നിറമാല വിളക്ക്, 7.30 ന് സേവാ ,9 ന് ക്യാഷ് അവാർഡ് വിതരണം.