25-sob-bhaskaranachari
ഭാസ്‌കരനാചാരി

കോന്നി: എലിയറയ്ക്കൽ, മണി ഭവനത്തിൽ ഭാസ്‌കരനാചാരി (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ നാണിയമ്മാൾ. മക്കൾ: പ്രസന്നകുമാർ, പ്രസന്നകുമാരി. മരുമക്കൾ: സദൻ, ബിന്ദുമോൾ