25-pdm-congress-news
എം. ജി. കണ്ണൻ പന്തളത്തെ വിവിധ സ്ഥലത്തെ പര്യടനം നടത്തുന്നു

പന്തളം : പന്തളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണന് പന്തളം ചേരിക്കൽ, പ്ലാവിള, പന്തളം ജംഗ്ഷൻ, പന്തളത്തെ വ്യാപാര സ്ഥാപനങ്ങൾ, പന്തളത്തെ നഗരസഭാ പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എൻ.അച്യുതൻ, ഡി.എൻ.തൃദീപ്, പന്തളം മഹേഷ്, വേണുകുമാരൻ നായർ,വാഹിദ്, കിരൺ കുരമ്പാല, സോളമൻ വരവുകാലായിൽ, ബൈജു മുകടിയിൽ, ഗീവർഗീസ് സാം,സുനിതാവേണു, മഞ്ജു വിശ്വനാഥ് എന്നിവർ പങ്കെടുത്തു.