തിരുവൻവണ്ടൂർ : ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലെ കൊടിയേറ്റ് തന്ത്രി കൈലാസൻ തന്ത്രിയുടെ കർമികത്വത്തിൽ നടന്നു. ഉത്സവം കൊവിഡ് മാന്ദണ്ഡങ്ങൾ പാലിച്ച് ഇന്നലെ ആറാട്ടോടു കൂടി അവസാനിച്ചെന്ന് ശാഖായോഗം സെക്രട്ടറി മണിക്കുട്ടൻ വാരിക്കോട്ടിലും പ്രസിഡന്റ് സുകുമാരൻ കിഴക്കേമാലിലും അറിയിച്ചു.