അയിരൂർ: കോറ്റാത്തൂർ പാറമേൽ നീലംപിലാലിൽ പിച്ചനാട്ട് ഏബ്രഹാം മാത്യു (കുഞ്ഞ് - 80 ,റിട്ട. സെക്ഷൻ ഒാഫീസർ, ടാറ്റാ ടീ ലിമി. മൂന്നാർ, ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ മാത്യു ചെമ്പോത്തറയിൽ കുടുംബാംഗമാണ്. മക്കൾ: സിജു, ബിനു (മൂന്നാർ), ബിജോയ് (വാൽപ്പാറ). മരുമക്കൾ: അനീറ്റ, സിന്ധു, ഷീന).