അയിരൂർ: കുന്നോക്കാട്ട് തുണ്ടിയിൽ കെ. പി. പ്രഭാകരൻ നായർ (93, എക്‌സ് സർവ്വീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദാമ്മ. മക്കൾ: ശോഭനകുമാർ, മിനികുമാരി, അജിത്ത് കുമാർ. മരുമക്കൾ: ഓമന, വിജയകുമാർ, പുഷ്പലത (ജില്ലാ ആശുപത്രി സ്റ്റാഫ് നഴ്‌സ്, കോഴഞ്ചേരി).