വൃന്ദാവനം: കൊറ്റനാട് ലാൽഭവനിൽ വി.ബാലകൃഷ്ണ പണിക്കരുടെ (പ്രസിഡന്റ്, വൃന്ദാവനം എൻ. എസ്. എസ്. കരയോഗം) ഭാര്യ സി. ജെ. ഗിരിജാമണിയമ്മ (72, കൊറ്റനാട് എസ്. സി. വി. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. തടിയൂർ ചമ്പക്കര കുടുംബാംഗമാണ്. മക്കൾ: ഗിരിലാൽ, ശ്രീജ, ധന്യ. മരുമക്കൾ: വൃന്ദാവനം കാവുംപടിയിൽ സുരേഷ് കുമാർ, നിഷ, മാന്നാർ നാരായണമംഗലം വിജയശങ്കർ.