
പത്തനംതിട്ട : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജില്ലയിൽ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കും. വൈകിട്ട് മൂന്നിന് തിരുവല്ല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ പ്രചരണാർത്ഥം മല്ലപ്പള്ളിയിലും അഞ്ചിന് കെ.യു.ജനീഷ് കുമാറിന്റെ പ്രചാരണത്തിൽ കലഞ്ഞൂരും പ്രസംഗിക്കും.