
കോന്നി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് അറിയിച്ചു. കോന്നി മണ്ഡലത്തിലെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
അന്ന് 2.30ന് എത്തുന്ന പ്രധാനമന്ത്രി വിജയ് റാലിയിൽ പങ്കെടുക്കും.