26-sob-mary
മേരി

പത്തനംതിട്ട: മാക്കാംകുന്ന് പ്ലാന്തോട്ടത്തിൽ മേരി (കൊച്ച് - 90) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ. മാക്കാംകുന്ന് ശാന്തിസദനത്തിലെ അന്തേവാസിയായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് 12ന് ശാന്തിസദനത്തിൽ കൊണ്ടുവരും.