അടൂർ: സി.പി .എം ഏറത്ത് ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി യു ജില്ലാ കമ്മിറ്റി അംഗവുമായ പുതുശേരി ഭാഗം അയണിവിള തെക്കേതിൽ കെ.കേശവൻ (റിട്ട. സ്റ്റാറ്റിറ്റിക്സ് ജില്ലാ ഓഫീസർ , 73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ ഡോ. ബിൻസി, ബിന്ദു (നഴ്സ് വണ്ടാനം മെഡിക്കൽ കോളേജ് ആലപ്പുഴ) സിന്ധു (വനിത സിവിൽപൊലീസ് ഓഫീസർ, കൊടുമൺ). മരുമക്കൾ: വിജയകുമാർ, അനൂപ് (ഖാദി ബോർഡ് ജില്ലാ ഡപലപ്പ്മെന്റ് ഓഫീസർ, ആലപ്പുഴ), ശ്യാംകുമാർ (സിവിൽ പൊലീസ് ഓഫീസർ,അടൂർ )