26-sob-leelamani
ലീലാമണി

അയിരൂർ: കോറ്റാത്തൂർ തുണ്ടിയിൽ എം. ആർ. മോഹനൻ നായരുടെ ഭാര്യ ലീലാമണി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തലച്ചിറ പെരുന്തോലിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിജു, ബീന, ബിനു. മരുമക്കൾ: മഹേശ്വരൻ നായർ, ശാലിനി, രഞ്ജിത്ത്, അരുണ.