കിടങ്ങന്നൂർ. ചരിവുപറമ്പിൽ പരേതനായ സി. എൻ. ഗംഗാധരന്റെ ഭാര്യ സുമതി ഗംഗാധരൻ (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മകൻ. സി. എസ്. അനിൽകുമാർ. മരുമകൾ: തലവടി കൊച്ചുപറമ്പിൽ കെ. എസ്. ബിന്ദുമോൾ.