26-sob-damodaran-nair
പി. ആർ.ദാമോദരൻ നായർ

തിരുവല്ല :മുത്തൂർ ആശാനികേതനിൽ പി. ആർ.ദാമോദരൻ നായർ (94) നിര്യാതനായി. സംസ്‌കാരം നടത്തി. മുത്തൂർ എൻ.എസ്.എസ്. സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. കുറ്റപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുത്തൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റുമാണ്. ഭാര്യ: പി. പൊന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ് (എൻ.എസ്. എസ്. ഹൈസ്‌കൂൾ). മക്കൾ: ആശാ സതീഷ്, സജിത കൈമൾ, അജിത്ത് എ.ഡി, അനില വിജയകുമാർ. മരുമക്കൾ: സതീഷ് ചന്ദ്രൻ, ശ്രീകുമാര കൈമൾ, അമ്പിളി അജിത്ത്, വിജയകുമാർ. സഞ്ചയനം. 29ന് രാവിലെ 9 ന്.