26-sob-
ടി.സി. കുര്യൻ

കോയിപ്രം: നെല്ലിക്കൽ കാളങ്ങാടത്ത് തെക്കേതിൽ (കണ്ണൂരാലിൽ) ടി.സി. കുര്യൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഗ്രേസി കുര്യൻ.