chinnamma-85
ചിന്നമ്മ

കരുനാഗപ്പള്ളി: സ്വാതന്ത്ര്യ സമര സേനാനി (ഐ.എൻ.എ) കൊല്ലക കഞ്ചമന വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ജോൺസൺ. മരുമക്കൾ: തങ്കച്ചൻ, ജെസ്സി.