കൊടുമൺ : ഐക്കാട് ശ്രീഹരിയിൽ കെ. ശ്രീധരൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമണി. മക്കൾ : ഹരിത, ഹർഷ. മരുമക്കൾ : ഷിബു, വിഷ്ണു.