ചിറ്റാർ : പള്ളിപറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാമണി, മഞ്ജു. മരുമക്കൾ : സുകുമാരൻ, പരേതനായ രാജൻ.