കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് അറയ്ക്കൽ വീട്ടിൽ എം.ഡബ്ല്യു.ആർ.എ- 101 ൽ എ.കെ. സാനുവിന്റെ ഭാര്യ സി.ജി. ലതിക (57, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ടി.ടി.ഐ, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എ.എസ്. വൈശാഖൻ, എ.എസ്. മാനസി. മരുമകൾ: ഡോ. മുനീറ വൈശാഖൻ. സഞ്ചയനം 31ന് രാവിലെ 8ന്.