അമ്പലക്കടവ് : പടിഞ്ഞാറേ വീട്ടിൽ പരേതനായ തങ്കച്ചന്റെ മകൻ അജി വർഗീസ് (41, ഒറോട്ടി മിൽ ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തുമ്പമൺ നോർത്ത് ഇമ്മാനുവേൽ മർത്തോമാപള്ളിയിൽ. ഭാര്യ: സിനി. മക്കൾ: അലീന അജി, അലൻ അജി.