27-sob-sajeevkumar
സജീവ് കുമാർ എസ്.

ഇലന്തൂർ: ഇലന്തൂർ പരിയാരത്ത് ഒറ്റപ്ലാമൂട്ടിൽ വിമുക്തഭടൻ ശിവരാജന്റെ മകൻ സജീവ് കുമാർ എസ്. (47) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഖത്തർ ആർമിയിൽ ക്യാപ്റ്റനായിരുന്നു. ഭാര്യ: വനജ. മക്കൾ: സൂര്യഗായത്രി, സൂര്യകിരൺ. മാതാവ്: സരോജിനി അമ്മ.