മല്ലപ്പള്ളി: വെസ്റ്റ് വൈ.എം.സി.എയ്ക്ക് സമീപം മാറ്റാട്ടിക്കൽ നൈനാൻ ചാണ്ടി (ചാണ്ടിക്കുഞ്ഞ് -77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ:കവിയൂർ അമ്പാട്ട് അച്ചാമ്മ. മകൻ: ഒറ്റീം(ഉഗാണ്ട). മരുമകൾ: ബാംഗ്ലൂർ ഉഴത്തിൽ റിഞ്ചു (ഉഗാണ്ട).