ഇളമ്പൽ: ആരംപുന്ന സുകന്യ നിവാസിൽ എസ്. ശിവരാജന്റെ ഭാര്യ രാധാമണി (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമ്യാരാജ്, റാണി, രേഷ്മ. മരുമക്കൾ: അഭിലാഷ് ഉണ്ണി, എം.കെ.ശ്രീജിത്ത്. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 9ന്.