വരദമ്മ
വള്ളിക്കോട് : കലാഭവൻ (മുളയടി തെക്കേതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വരദമ്മ (കൺമണി -79) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ടാണ്. മക്കൾ: കവിതാ വിജയൻ, കലാ സന്തോഷ്. മരുമക്കൾ: പി. എൻ. വിജയൻ, സന്തോഷ് ബാബു.