അടൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി. കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊടുമണ്ണിൽ പ്രസംഗിക്കും.