വടശ്ശേരിക്കര : പേഴുംപാറ കൂടാരക്കുന്നിൽ പുരുഷോത്തമൻ ആചാരി (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാധാമണി. മക്കൾ : ബിന്ദു, ബീന, സതീഷ്. മരുമക്കൾ : ഗണേഷ് തട്ടയിൽ, ജീന.