28-sob-kuttiamma
കുട്ടിയമ്മ രാമൻ

മല്ലപ്പള്ളി: മുള്ളൻകുഴിയിൽ പരേതനായ പി. കെ.രാമന്റെ ഭാര്യ കുട്ടിയമ്മ രാമൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഇരവിപേരൂർ പി.ആർ. ഡി. എസ് ശ്മശാനത്തിൽ. കവിയൂർ കുറ്റിക്കാട് കുടുംബാംഗമാണ്. മക്കൾ : ശാന്തമ്മ തങ്കപ്പൻ, പൊന്നപ്പൻ, ചെല്ലപ്പൻ.മരുമക്കൾ:ഉഷാ പൊന്നപ്പൻ, പൊന്നമ്മ ചെല്ലപ്പൻ, പരേതനായ പി. ആർ. തങ്കപ്പൻ.