28-sob-alice-thomas
ആലീസ് തോമസ്

പന്തളം: മുടിയൂർക്കോണം കുമ്പീലേത്ത് സാജ് വില്ലയിൽ പരേതനായ തോമസിന്റെ ഭാര്യ ആലീസ് തോമസ് (67) നിര്യാതയായി. സംസ്‌കാരം നടത്തി. മുളക്കുഴ കാപ്പിതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിനി തോമസ് (ദുബായ്), സാജ് തോമസ് (കുവൈറ്റ്). മരുമക്കൾ: ജോൺ ചാക്കോ (ദുബായ്), ചിഞ്ചു സാജ്.