തിരുവല്ല: 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ കുരിശുകവല, ചാത്തമല, തീപ്പനി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, എസ്.സി.എസ് ജംഗ്ഷൻ, തിട്ടപ്പള്ളി, ചെയര്മാൻസ് റോഡ്, കച്ചേരിപ്പടി, ബഥനി റോഡ്, ഗവ.ആശുപത്രിപ്പടി, മൃഗാശുപത്രി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.