28-sob-ramachandranpilla
രാമചന്ദ്രൻ പിള്ള

പന്തളം: മുളമ്പുഴ തുണ്ടുകരയത്ത് രാമചന്ദ്രൻ പിള്ള (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലീലാവതിയമ്മ. മക്കൾ: ലതികാ വിനോദ് , രാജേഷ് കുമാർ, മനോജ് കുമാർ, നിഷാ രവികുമാർ. മരുമക്കൾ: വിനോദ് മുളമ്പുഴ, അഖിലാ മനോജ്, രവികുമാർ.