ഇലവുംതിട്ട: തൂണിയോട്ട് പടിഞ്ഞാറ്റേക്കര പരേതനായ ചാക്കോ യോഹന്നാന്റെ ഭാര്യ: ശോശാമ്മ യോഹന്നാൻ (87) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: പരേതനായ കുഞ്ഞുമോൻ, കുഞ്ഞുമോൾ, ഓമന, അമ്മിണി, ശാന്തമ്മ. മരുമക്കൾ: ശോഭ, ജോയി, സജി, പൊന്നച്ചൻ, രാജു.