കോഴഞ്ചേരി: തെക്കേമല ചേക്കുളം ചുട്ടിപ്പാറയിൽ പരേതനായ സി. ഒ. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞമ്മ -83) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കടമ്മനിട്ട മടുക്കാനാകുഴിയിൽ കുടുംബാംഗമാണ്. മക്കൾ- മിനി (കെ.എസ്.ആർ.ടി.സി., പത്തനംതിട്ട), സോമിനി (സൗദി), ഷൈനി (മസ്‌ക്കറ്റ്), അനീഷ് (കുവൈറ്റ്). മരുമക്കൾ: സൈമൺ റ്റി. വി. (റിട്ട. കെ. എസ്. സി. എ. ആർ. ഡി. ബാങ്ക്), ജോസ് (സൗദി), സജി (മസ്‌കറ്റ്), സുജി (കുവൈറ്റ്).