28-sob-janaki
ജാനകി

കൊടുമൺ: ഐക്കാട് തെങ്ങിനാൽ കിഴക്കേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . മക്കൾ രാജമ്മ, മധുകുമാരൻ. മരുമക്കൾ: സുരേന്ദ്രൻ റ്റി., സുജ.