അയിരൂർ: കോറ്റാത്തൂർ ചക്കാലയിൽ തോമസ് ബഹന്നാൻ (65) നിര്യാതനായി. ഭാര്യ: സാലി അയിരൂർ വല്യത്തുകാലായിൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത് (ആക്‌സെഞ്ച്വർ, ചെന്നൈ), പ്രവീൺ (യൂണിയൻ ബാങ്ക്, കോഴിക്കോട്). മരുമക്കൾ: കൊട്ടാരക്കര പുലമൺ ഇളംകുളത്ത് ആൻസി ആക്‌സെഞ്ച്വർ, ചെന്നൈ), പത്തനാപുരം കീരക്കത്തോട്ടതിൽ അമൃത. കൊച്ചുമകൾ: നവോമി. സഹോദരങ്ങൾ: സുനിൽ ബഹന്നാൻ, അനില.