28-sob-savithri
സാവിത്രി

കൊന്നപ്പാറ: ചെമ്മാനി ശ്രീവിലാസം പുത്തൻവീട്ടിൽ പരേതനായ സിദ്ധുവിന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊന്നപ്പാറ വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, ജയകുമാർ, ഷീല, ബിന്ദു, പ്രമോദ് കുമാർ. മരുമക്കൾ: കേശവൻ, അനുജ, മനോഹരൻ, രമേശ്, പ്രസന്ന.