28-sob-pn-sadanandan
പി. എൻ. സദാനന്ദൻ

വി. കോട്ടയം പുത്തൻവീട്ടിൽ പി. എൻ. സദാനന്ദൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ആനന്ദവല്ലി. മക്കൾ: സുനിത, സുജിത. മരുമക്കൾ: വിജയമോഹനൻ, വിനോദ്.