കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർക്ക് മലയാലപ്പുഴയിൽ ആവേശോജ്ജ്വല സ്വീകരണം. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
എസ്.വി.പ്രസന്നകുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, യോഹന്നാൻ ശങ്കരത്തിൽ, റോയിച്ചൻ ഏഴിക്കകത്ത് , വി.സി. ഗോപാലകൃഷ്ണൻ, ശ്രീകോമളൻ, എം.സി.ഗോപാലകൃഷ്ണപിള്ള, ജോൺസൺ വിളവിനാൽ, അഡ്വ.സി.വി.ശാന്തകുമാർ , പ്രമോദ് താന്നിമൂട്ടിൽ, ബിജുലാൽ ആലുനിൽക്കുന്നതിൽ, പദ്മകുമാരൻ നായർ, ആശാകുമാരി, ബിജുലാൽ തുണ്ടിയിൽ, ശശി പാറച്ചരുകിൽ, ബിജു കോഴികുന്നം, ഗോപകുമാർ തഴക്കാട്ട്, തുളസീധരൻ മലയാലപ്പുഴ, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.