അടൂർ: പെരിങ്ങനാട് തെക്കുംമുറി മഠത്തിൽ പടിഞ്ഞാറ്റത്തിൽ പരേതനായ പത്മനാഭൻ ആചാരിയുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ (98)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഭവാനി, രാഘവൻ,മണി. മരുമക്കൾ: ചെല്ലപ്പൻ ആചാരി, ചന്ദ്രിക, ഉത്തമൻ.