kuriyan-thomas-70
കുര്യൻ തോമസ്

ഓയൂർ: ചെങ്കുളം കരുമാംകോട് ബെഥേൽ മന്ദിരത്തിൽ കുര്യൻ തോമസ് (70, സാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: സൗമിനി അന്നമ്മ കുര്യൻ (മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട ), റവ. ഡീക്കൻ സുജിത്ത് തോമസ് കുര്യൻ (സി.എസ്.ഐ ചർച്ച്, പാപ്പിനിശേരി, കണ്ണൂർ ). മരുമക്കൾ: റവ. അനിൽ.ടി. തോമസ്, ക്രിസ്റ്റീന സുജിത്ത്.