അഴിയിടത്തുചിറ: പുത്തൻമഠത്തിൽ എൻ. എസ്. ഗോപാലകൃഷ്ണപിള്ള (87, റിട്ട. റെയിൽവെ സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. നെടുന്താനത്ത് കുടുംബാംഗമാണ്. ഭാര്യ പരേതയായ തുളസീഭായ്. മക്കൾ: ബിന്ദു, ലേഖ, രശ്്മി. മരുമക്കൾ: ഹരികുമാർ, മധു, രാജൻ തമ്പി.