29-sob-thankappannair
തങ്കപ്പൻ നായർ

തിരുവല്ല: നെടുമ്പ്രം മാറേക്കാട്ട് പുത്തൻപുരയ്ക്കൽ പ്രസന്നാലയത്തിൽ തങ്കപ്പൻ നായർ (74, റിട്ട. എസ്. ബി. റ്റി. ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കോട്ടയം നട്ടാശ്ശേരി പൂഴിമേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ദിലീപ്, ബിനുകുമാർ, റാണി റ്റി. നായർ. മരുമക്കൾ: അനിത, ശ്രീലേഖ, ജഗദീഷ് കുമാർ.