ele

മല്ലപ്പള്ളി : റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ വായ്പ്പൂര് മേഖല കൺവെൻഷൻ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ മണ്ഡലം ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.