നെടുമൺകാവ് : ഓടക്കാക്കുഴി പുഷ്പമംഗലം വീട്ടിൽ ഗോപാലൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കല്യാണി. മക്കൾ : ഷീബ, ഷീന. മരുമക്കൾ: സതീഷ്, സന്തോഷ്.