
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നാളെ പൂർത്തിയാകും. ബൂത്ത് ലെവൽ ഓഫീസർമാരാണ് (ബി.എൽ.ഒ) വോട്ടർമാർക്ക് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുക. 1077 ബൂത്ത് ലെവൽ ഓഫീസർമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.