umma
ടി. കെ. ഉമ്മൻ

അടൂർ : ഭിലായ് സ്റ്റീൽ പ്ളാന്റ് റിട്ട. ഉദ്യോഗസ്ഥൻ നെല്ലിമൂട്ടിൽപടി ദൈവത്തിൻവീട്ടിൽ ജോയി ഭവനിൽ ടി. കെ. ഉമ്മൻ (ജോയിക്കുട്ടി, 84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കലയപുരം തന്തളത്ത് പ്ളാവിറ വടക്കേതിൽ കുടുംബാംഗം മേരിക്കുട്ടി ഉമ്മൻ. മക്കൾ : മിനി (കുവൈറ്റ്), ബിനു കെ. ഉമ്മൻ (യു. എസ്.എ). മരുമക്കൾ : ജോൺ സി. സാമുവേൽ (കുവൈറ്റ്), ഷേബാ ഉമ്മൻ (യു. എസ്. )